പൂവാർ: കൊച്ചു പള്ളി, കരിച്ചൽ മലവിള പുത്തൻവീട്ടിൽ പരേതനായ അർജ്ജുനന്റെ ഭാര്യ സി. സരസ്വതി (80) നിര്യാതയായി.മക്കൾ: ബീനകുമാരി, സനൽകുമാർ (ഗവ. വനിത പോളിടെക്നിക്ക്,കൈമനം), ഷിബുകുമാർ. മരുമക്കൾ: ബാലകൃഷ്ണൻ വി, ലിജു എസ്.സത്യൻ, അപർണ്ണ എസ്.എസ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.