വർക്കല: കേരളകൗമുദി ഹരിഹരപുരം ഏജന്റ് പുത്തൻകുളം കരിമ്പാലൂർ അനീഷ് മന്ദിരത്തിൽ എസ്.തങ്കയ്യൻ (61) നിര്യാതനായി. ഭാര്യ: പരേതയായ സീതമ്മാൾ. മക്കൾ: അനീഷ്, ആതിര .മരുമക്കൾ: പൂജ,വിനോദ് കുമാർ.