ആര്യനാട് : ചെറുമഞ്ചൽ തെക്കുംകര പുത്തൻവീട്ടിൽ വിജയകൃഷ്ണൻ (61) നിര്യാതനായി.ഭാര്യ: ശ്രീലത. മക്കൾ: ശ്രീജിത്,ശ്രീദേവി. മരുമകൻ: സുമേഷ്.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്