kob-rajan

വെളിയന്നൂർ : കളപ്പുരയിൽ കെ.ആർ.രാജൻ നായർ (64) നിര്യാതനായി. ഭാര്യ : ബാലമണി രാമപുരം മലയിൽ കുടുംബാംഗം. മക്കൾ : രതീഷ്‌രാജ് (ലാൽ മീഡിയ, കൊച്ചി), രഞ്ജിത്ത് (അബുദാബി), രഞ്ജിനി (വി.കെ.എം ആശുപത്രി, തൃപ്പൂണിത്തുറ). മരുമക്കൾ : നീനു(വിലങ്ങുപാറയ്ക്കൽ, മണിമല), ധനേഷ് വടേക്കാട്ട് തൃപ്പൂണിത്തുറ (കേരള പൊലീസ് കൊച്ചി). സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.