pooja

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം കരമനയിൽ വിറ്ര ടിക്കറ്രിന്. എൻ.എ. 399409 എന്ന ടിക്കറ്രിനാണ് അഞ്ച് കോടിരൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. കരമന നെടുങ്കാട് റോ‌‌ഡിൽ അമ്മൻകോവിലിന് സമീപമുള്ള ദീപക് എന്ന ഏജന്റിന്റെ വി.ഡി ഭഗവതി ഏജൻസീസിൽ വിറ്ര ടിക്കറ്രിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കരമനയിൽ മാത്രമാണ് ദീപക്കിന് കടയുള്ളത്.