വർക്കല: വർക്കല സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ്‌മേറ്റസ് 91ന്റെ നേതൃത്വത്തിൽ
സ്വരൂപിച്ച ചികിത്സാ സഹായത്തിന്റെ രണ്ടാം ഗഡു സഹപാഠി രാജേഷിന് അഡ്വ. വി. ജോയി എം.എൽ.എ കൈമാറി. ഇതോടനുബന്ധിച്ച് വർക്കല ജി.എം.എച്ച്.എസിലെ വിദ്യാർത്ഥികൾക്ക് ടി.വി നൽകി.