ആലങ്ങാട്: സൗത്ത് മറിയപ്പടിയിൽ വലിയാറ വീട്ടിൽ റിട്ട. വില്ലേജ് ഓഫീസർ ഫ്രാൻസിസ് മെന്റസ് നിര്യാതനായി. മക്കൾ: ഡോളി മൈക്കിൾ, സജി എഫ്. മെന്റസ് (ഡെപ്യൂട്ടി കളക്ടർ, കാസർകോട്), ജോർജ് ഫ്രാൻസിസ് (ബിസിനസ്), ബിനി ആന്റണി, ഫെഫിൻ ഫ്രാൻസിസ് (ബിസിനസ്). മരുമക്കൾ: പരേതനായ മൈക്കിൾ, മിനി, ബീനാ, പരേതനായ ആന്റണി മാത്യു, നിമി