omana-k-gopinadhan-82

ത​ങ്ക​ശേ​രി: കാ​വൽ രാ​മേ​ശ്വ​രം ന​ഗർ​-189 ലാ​ലാ​ജി ഭ​വ​ന​ത്തിൽ പ​രേ​ത​നാ​യ എൻ. ഗോ​പി​നാ​ഥന്റെ (കെ.​എ​സ്.​ആർ.​ടി.​സി) ഭാ​ര്യ കെ. ഓ​മ​ന ഗോ​പി​നാ​ഥൻ (82) നി​ര്യാ​ത​യാ​യി. മകൻ: ജി.​ ലാ​ലാ​ജി (നെ​റ്റ് പാർ​ക്ക് കം​മ്പ്യൂ​ട്ടേ​ഴ്‌​സ്, എ​സ്.​എൻ. കോ​ളേ​ജ് ജം​ഗ്​ഷൻ, കൊ​ല്ലം). മ​ര​ണാ​ന​ന്ത​ര​ കർ​മ്മ​ങ്ങൾ 19ന് രാ​വി​ലെ 8ന്.