മട്ടാഞ്ചേരി: പനയപ്പിള്ളി കൊച്ചിൻ കോളേജ് റോഡ് മറിയം മസ്ജിദിന് സമീപം നീലി വീട്ടിൽ എൻ. എ. സെയ്ത് (82 ) നിര്യാതനായി. ഭാര്യ : നബീസ സെയ്ത്. മക്കൾ : എൻ. എസ് റഹീം, എൻ. എസ് റഹ്ന, എൻ. എസ് റഫീക്ക്. മരുമക്കൾ : എം. ബി നൗഷാദ്, ഹസീന റഹീം.