air

തിരുവനന്തപുരം: സാധാരണക്കാരായ ശ്രോതാക്കളുടെ ആശ്രയമായ ആലപ്പുഴ ആകാശവാണി നിലയം നിലനിറുത്താനും ആധുനികവത്കരിക്കാനും അടിയന്തര നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി രാജീവൻ ആവശ്യപ്പെട്ടു.