ഓച്ചിറ: ചങ്ങൻകുളങ്ങര കുറ്റിയിൽ ലക്ഷ്മണന്റെ ഭാര്യ പങ്കജാക്ഷി (81) നിര്യാതയായി. മക്കൾ: വത്സല, ശ്രീലത, പരേതനായ സുദർശനൻ, ഓമനക്കുട്ടൻ, സന്തോഷ്, സുധ. മരുമക്കൾ: പരേതനായ സതീശൻ, പ്രകാശ്, മേഘ, സുഗതൻ. സഞ്ചയനം 19ന് രാവിലെ 8ന്.