tt

നെടുമങ്ങാട്:അരുവിക്കര ഇരുമ്പ കുറുങ്ങോട്ട്കോണത്ത് പുത്തൻവീട്ടിൽ ലക്ഷ്മണൻ.എ (86) നിര്യാതനായി.ഭാര്യ:സുഭാഷിണി.മക്കൾ: നിർമലദേവി,സനൽകുമാർ,ഷൈലജ.മരുമക്കൾ:അർജുനൻ,
ജയ,മനോഹരൻ.സഞ്ചയനം:22ന് രാവിലെ 8:30 ന്