കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ മൂന്ന് മുന്നണികളും പ്രഖ്യാപിച്ചു.എൽ.ഡി.എഫ്:- ക്രമനമ്പർ, ഡിവിഷൻ,പേര്, 1, (പള്ളിക്കൽ) എം.എ .റഹിം, 2, (മടവൂർ) കെ.സലിം, 3, (തുമ്പോട്) ഡി. ദീപ, 4, (പോങ്ങനാട്) എൻ .പ്രകാശ്, 5, (കിളിമാനൂർ) എ.എം. റാഫി, 6.(പഴയകുന്നുമ്മൽ) ഷീല,7, (മഞ്ഞപ്പാറ) എൻ.സരളമ്മ, 8, (പുളിമാത്ത്) ഐഷാ റഷീദ്, 9, (കൊടുവഴന്നൂർ) ഡി. ശ്രീജ, 10, (നഗരൂർ) ബി.പി.മുരളി, 11, (വെള്ളല്ലൂർ) ജെ.ആർ. സൂര്യകുമാരി, 12, (വഞ്ചിയൂർ) ആർ.കവിത, 13 (കരവാരം), പി.പ്രസീദ, 14, (നാവായിക്കുളം) പി. തുളസീധരൻ, 15, (തൃക്കോവിൽവട്ടം) ഇ.ജലാൽ.

യു.ഡി.എഫ്:- 1, എ.നിഹാസ്, 2, അഫ്സൽ, 3, എസ്.സജിന, 4, ബെൻഷ ബഷീർ, 5, ജെ.സജികുമാർ, 6, ഷീമ സണ്ണി,7, ടി.രമാ ഭായി, 8, എസ്.സുമ, 9, ആതിര എൻ.എസ്.നായർ, 10, അനന്തു കൃഷ്ണൻ, 11, ടി.എസ്.കുമാരി ശോഭ, 12, കവിത സുരേഷ്, 13, ബി.ബിന്ദു, 14, എസ്.സുജീവ്, 15, ജിഹാദ് കല്ലമ്പലം.

ബി.ജെ.പി:- 1, ഡി.വിശ്വനാഥൻ,2. എസ്.സുരേഷ്, 3, ഷീജാ ബൈജു, 4, എം.വേണുഗോപാൽ, 5, വട്ടപ്പച്ച സുരേഷ്, 6, ജെ.ജിൻസി,7, അപർണ്ണ, 8, ശ്രീജ, 9, സരിത ഉണ്ണി, 10, വി.ബിമേഷ്, 11, എൽ.കെ. തില്ല, 12, ബി.എസ്.സുമി, 13, ജി.സുദേവൻ, 14. നിസാർ.