വർക്കല: വർക്കല നഗരസഭ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുളള 33 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി. 32 വാർഡുകളിൽ കോൺഗ്രസും ഒരു സീറ്റിൽ ആർ.എസ്.പിയും മത്സരിക്കും നമ്പർ, സ്ഥാനാർത്ഥി എന്നിവ ചുവടെ.1. കെ.ശാന്തകുമാരി,2. എസ് .ജയശ്രീ,3. ആർ. ഡീൻ,4. രഞ്ജിനി മോഹൻ, 5. ബിന്ദു തിലകൻ,6.ഡോ.സി.യു.ഇന്ദുലേഖ,7. പി.സുധീഷ്, 8. കെ. സത്യ,9.എസ്. പ്രസാദ്,10. അയിഷ ബീവി,11. എം.അനു,12. ആർ. ഷീല,13.എസ് .പ്രദീപ്,14. ഉഷ സുരേന്ദ്രൻ, 15.വർക്കല സനീഷ്.,16. ഫാത്തിമ നദീർ, 17. എസ് .സിന്ധു, 18. സുജ രമേഷ്, 19. എസ് .സിനി, 20. റിസ്വാൻ റൗഫ്, 21. ജസീന ഹാഷിം, 22. അജി വേളിക്കാട്,23.പി.എം ബഷീർ,24.എ.സലിം,25. അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്, 26. സുരേഷ് എസ്.എൻ. രാജ്, 27. എസ് .രമണി,28.

എസ് .സുരേഷ്,29. എ .ആർ.രാഗശ്രീ 30.എസ് .സുഷമ കുമാരി, 31. എൻ.അശോകൻ, 32.ബിജു ഗോപാലൻ, 33.എം.ബഷീർ,നിലവിലെ കൗൺസിലിൽ ഉണ്ടായിരുന്ന 7 അംഗങ്ങൾ വീണ്ടും മത്സരരംഗത്ത് ഉണ്ട്. യു.ഡി.എഫിന്റെ ഘടകകക്ഷിയായ മുസ്ലിം ലീഗ് സ്വന്തം നിലയിൽ 7 ഇടത്ത് സ്ഥാനാർത്ഥികളെ നിറുത്തി മത്സരിക്കുന്നുണ്ട്.