shanmukhanachari

തിരുമല: അരയല്ലൂർ സരസ്വതി മന്ദിരത്തിൽ ഷണ്മുഖനാശാരി (94) മകന്റെ വസതിയായ അരുവിക്കര കടമ്പനാട് അർച്ചനയിൽ നിര്യാതനായി. മക്കൾ: ചന്ദ്രിക, രമ, തുളസി, മുരുകൻ, അംബിക . മരുമക്കൾ: ഉണ്ണി, ബേബി, പ്രദീപ് . സഞ്ചയനം ഞായറാഴ്ച 8.30 ന്.