മലയിൻകീഴ് : വിളപ്പിൽശാല പുളിയറക്കോണം മൈലാടി കുളങ്ങര വിളാകത്ത് വീട്ടിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ സരസമ്മ (93) നിര്യാതയായി. മക്കൾ: തുളസി, പരേതനായ മാധവൻപിള്ള , സീതമ്മ, വസന്താമ്മ, ചന്ദ്രിക, ലളിത, ശ്രീകല. മരുമക്കൾ: രാജപ്പൻപിള്ള , പരേതനായ കുമാരപിള്ള, രാജേന്ദ്രൻ , സുന്ദരൻപിള്ള , ലക്ഷ്മണൻപിള്ള , കൃഷ്ണപിള്ള. സഞ്ചയനം ഇന്ന് രാവിലെ 9 ന്.