കടയ്ക്കൽ: ഇടത്തറ കാര്യം അപ്പൂപ്പൻ കുഴിയിൽ കമലന്റെ ഭാര്യ കെ. കൃപാലിനി (72) നിര്യാതയായി. മക്കൾ: അരുൺ, അജു. മരുമക്കൾ: ശോഭാറാണി, അമൃത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.