meridasan-70

കുണ്ടറ: പടപ്പക്കര ഷിജു ഭവനിൽ മേരിദാസൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീജ (നഴ്‌സ്, ബിഷപ്പ് ബെൻസിഗർ ആശുപത്രി, കൊല്ലം), ഷീല, ഷിബിൻ (ജില്ലാ കോടതി, തൊടുപുഴ). മരുമക്കൾ: ജോസ്‌കുട്ടി, ജോസഫ് ലാസർ.