കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചാലുവിള വീട്ടിൽ എം. ചന്ദ്രമോഹനൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, ട്രാവൻകൂർ ദേവസ്വം ബോർഡ്-67) നിര്യാതനായി. ഭാര്യ: എൽ. ലതികാകുമാരി. മക്കൾ: എൽ. പാർവതി (ആർ.സി.സി, തിരുവനന്തപുരം), അഡ്വ. എൽ. ലക്ഷ്മി. മരുമക്കൾ: ആർ. അരുൺ രാജ് (എൻ.ഐ.സി, തിരുവനന്തപുരം), അജിത്ത് ആനന്ദൻ നായർ (ഒമാൻ). സഞ്ചയനം 22ന് രാവിലെ 7.30ന്.