chellappan

നെയ്യാറ്റിൻകര : ഇരുമ്പിൽ മേക്കേവാഴവിളാകത്ത് വീട്ടിൽ ചെല്ലപ്പൻ (84) നിര്യാതനായി. ഭാര്യ ഡി ദേവകി. മക്കൾ :സുരേന്ദ്രൻ(കെഎസ്ഇബി), സുനിതകുമാരി, പരേതയായ അനിതകുമാരി, രാജേന്ദ്രൻ, ഷൈജു(പൊതുമരാമത്ത് വകുപ്പ്). മരുമക്കൾ: പുഷ്പം, സ്റ്റാൻലി, ജ്ഞാനശീലൻ, അജിതകുമാരി, രഞ്ജു. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്