തിരുമല : വട്ടവിള ടി.സി. 19/2232 സ്വാതിയിൽ സി. സേതു അമ്മ (89) നിര്യാതയായി. മക്കൾ : ബി. രാജേന്ദ്രൻ നായർ, സി. കൃഷ്ണൻകുട്ടി, സി. വേണു. മരുമക്കൾ : എസ്. പ്രഭാ രാജേന്ദ്രൻ, ശോഭന കുമാരി, സന്ധ്യാ വേണു. സഞ്ചയനം : 22 ന് രാവിലെ 8 ന്.