കല്ലറ: തുമ്പോട് ചാമ്പലുവിള സോപാനത്തിൽ ബാബുവിന്റെ ഭാര്യ സുശീല(62) നിര്യാതയായി. മക്കൾ : ഷൈനി.ബി (ടീച്ചർ ഗവ: വി.എച്ച്.എസ്.എസ്. കല്ലറ) ,അജിത്ത്.ബി ( കെ.എസ്.ആർ.ടി.സി. കിളിമാനൂർ). മരുമക്കൾ: സുഭാഷ്.എസ് (സീനിയർ സിവിൽ പോലീസ് ഓഫീസർ മണ്ണന്തല) .വീണ (പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ്)