പാറശാല: ചെങ്കൽ നൊച്ചിയൂർ കോവിൽവിള അഞ്ജന നിവാസിൽ ബി.എസ്.ലാൽ (57) നിര്യാതനായി.ഭാര്യ: സതി (ഗവ.താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രി,പാറശാല).മക്കൾ: അഞ്ജന, അഞ്ജലി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9 ന്.