ഹരിഹരപുരം : കെടാകുളം പാലവിള ബിജുമന്ദിരത്തിൽ നടരാജൻ ചെട്ടിയാർ (85) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മാൾ. മകൻ: വിനോദ്. മരുമകൾ: സിന്ധു. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8ന്.
സരസമ്മ
ചേരപ്പള്ളി : പറണ്ടോട് കിഴക്കുംകര വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ ജെ. സരസമ്മ (സാറ, 88) നിര്യാതയായി. മക്കൾ: സൂസമ്മ, സോമൻ, പത്മിനി, വത്സല, രാജീവൻ. മരുമക്കൾ: ഗമാലി, സുരേന്ദ്രൻ, ശശികുമാർ, കോമളം. സംസ്കാരം ഇന്നുരാവിലെ 10ന് വീട്ടുവളപ്പിൽ.
കുഞ്ഞുലക്ഷ്മിഅമ്മ
വെൺപകൽ: ശ്രീവിലാസം വീട്ടിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ കുഞ്ഞുലക്ഷ്മിഅമ്മ (91) നിര്യാതയായി. മക്കൾ: പരേതയായ ഇന്ദിരാദേവി, പരേതനായ രാജ് കുമാർ, ശ്രീകുമാർ (റിട്ട. തപാൽ വകുപ്പ്), പരേതയായ ലളിതാംബിക, വിജയകുമാർ, ഉഷാകുമാരി, ഗിരിജകുമാരി. മരുമക്കൾ: ശ്രീകുമാരി, പത്മജാദേവി, ശശികുമാരൻ നായർ, രമാദേവി, ശങ്കരപിള്ള, രാജൻ. സഞ്ചയനം: വ്യാഴാഴ്ച 8.30ന്.