കരകുളം: പുള്ളിക്കോണം ഇടത്തറ മേലെ വീട്ടിൽ (എൻ.വി ഭവൻ) സുരേഷ് ബാബു (52) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: രേഷ്മ, രാഹുൽ. മരുമകൻ:മനു.
സഞ്ചയനം: 22 ന് രാവിലെ 8.30ന്