mm

തിരുവനന്തപുരം: ഡോണൾഡ് ട്രംപിനെ തോൽപ്പിച്ച അമേരിക്കൻ ജനതയ്ക്ക് മന്ത്രി എം.എം. മണി ഫേസ്ബുക്കിലൂടെ അഭിവാദ്യമർപ്പിച്ചു. ലോകത്തെ ഭരണാധികാരികളിൽ തലതിരിഞ്ഞ അധികാരി ആരെന്ന് ചോദിച്ചാൽ ട്രംപ് എന്നാണ് ഉത്തരം. പട്ടിക നീളുമെങ്കിലും അത് ഇവിടെ വിശദീകരിക്കുന്നില്ല. ട്രംപ് തോറ്റ് തുന്നം പാടി. പക്ഷേ തോൽവി അംഗീകരിക്കുന്നില്ല. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്.