ആലപ്പുഴ: ഡെച്ച് സ്ക്വയർ കടവിൽ കെ.വി.തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (73) നിര്യാതയായി. സംസ്ക്കാരം പുത്തനങ്ങാടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ജേക്കബ് തോമസ്, ജോസഫ് തോമസ് (ഇരുവരും ദുബായ്), റോസി ബോബൻ . മരുമക്കൾ: ലിനി, ഷേർളി, ബോബൻ.