പറവൂർ : കൈതാരം ഓളിയിൽ വീട്ടിൽ ലേറ്റ് പോസ്റ്റ് മാസ്റ്റർ കൃഷ്ണൻ കുട്ടി മാഷിന്റെ ഭാര്യ ഗവ: സ്‌കൂൾ അദ്ധ്യാപികയായിരുന്ന തങ്കമ്മ കൃഷ്ണൻ കുട്ടി (87 ) നിര്യാതയായി . മക്കൾ: ആശാ വിനോദ്, അൻ ജീൻ (ഷിബു - സാരഥി ഗ്യാസ് സർവീസ്, കോട്ടുവള്ളി ), അനൂപ് കൃഷ്ണൻ. മരുമക്കൾ: ബേബി വനോദ്.കെ.എസ് (റിട്ട. ഡിവൈ.എസ്.പി ), സുനിത അൻജിൻ , സിനി അനൂപ്.