കിളിമാനൂർ: പരേതനായ സി. പി. എം നേതാവ് ജയദേവൻ മാസ്റ്ററുടെ മകൻ ഊമൺപള്ളിക്കര രോഹിണിയിൽ ജെ. ജോസ് (53 ) നിര്യാതനായി. ഭാര്യ. സിന്ധു, മക്കൾ. മഹിദേവ്, കൃഷ്ണദേവ്.