capture

തിരുവനന്തപുരം: സംസ്‌കൃത സർവകലാശാല പി.ജി പ്രവേശന രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. ലിസ്​റ്റ് പ്രകാരം വിവിധ വകുപ്പുകളിലും പ്രാദേശിക കേന്ദ്രങ്ങളിലും 19ന് പ്രവേശനം നടത്തും.