കൽപ്പറ്റ: വിളമ്പുകണ്ടം മുനമരത്ത് പരേതരായ ശിവശങ്കരൻ നായർ-ജാനകിയമ്മ ദമ്പതികളുടെ മകൻ
ബാലകൃഷ്ണൻ (60) നിര്യാതനായി. ഏച്ചോം പോസ്റ്റുമാസ്റ്റർ, എൽ.ഐ.സി ഏജന്റ്, കൽപ്പറ്റ പോസ്റ്റൽ ബി.എസ്.എൻ.എൽ സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഭാര്യ: ആനന്ദവല്ലി (റിട്ട.ഗവ.നഴ്‌സ്). മക്കൾ: ഡോ.ഭവ്യ, അഭിലാഷ്. സഹോദരങ്ങൾ: ഓമന, ബാബു, ഉഷ.