പയിമ്പ്ര: പൊയിൽതാഴം കാട്ടായിൽ പുറായിൽ പരേതനായ തയമ്പാട്ടിയുടെ മകൻ സുധീർ (45) നിര്യാതനായി. സഹോദരങ്ങൾ: ഗോപാലൻ, വേലായുധൻ, ബാബു, സുരേഷ്, വിനോദ്, ശ്രീവല്ലി, വിലാസിനി, ശോഭന, ഷൈനി.