കുടിക്കോട്: മുല്ലശേരി മുക്ക് കാർത്തികയിൽ കെ. രമേശൻ (78, റിട്ട. സീനിയർ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: പി. ആനന്ദവല്ലി (റിട്ട. എച്ച്.എസ്.എ). മക്കൾ: ആർ. പ്രജീഷ് (സതോൺ റെയിൽവേ, തിരുവനന്തപുരം), പ്രീതി രമേശ് (ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്, കൊല്ലം). മരുമക്കൾ: രാധിക, എസ്. അഭിലാഷ് (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, കൊല്ലം).