ചാലിയക്കര: ചെറുകടവ് കേശവപുരത്ത് വീട്ടിൽ പരേതനായ പത്മനാഭനാശാന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: മുരളി, സുഭദ്ര, ശകുന്തള, കോമള, സതി. മരുമക്കൾ: ലീല, പരേതനായ ശശി, മണികണ്ഠൻ, പരേതനായ ഗോപാലൻ, ഗോപാലകൃഷ്ണൻ.