കൊച്ചി: ഇൻഡോ-അമേരിക്കൻ ചേംബർ ഒഫ് കൊമേഴ്‌സ് (ഐ.എ.സി.സി) കേരളഘടകം ചെയർമാനായി അംബരീഷ് യു. സറഫിനെ തിരഞ്ഞെടുത്തു. റിയാസ് യു.സി, അനിൽ എം. കണ്ണാട്ട് എന്നിവരെ വൈസ് ചെയർമാന്മാരായി തിരഞ്ഞെടുത്തു.