nandakumar
നന്ദകുമാർ

കല്ലമ്പലം : പുതുശ്ശേരിമുക്ക് ഉത്രാടത്തിൽ നന്ദകുമാർ (കണ്ണൻ - 58) നിര്യാതനായി. ഭാര്യ : ലേഖബാബു (പ്രീതി - എച്ച്. എസ്. എ നെടുങ്ങണ്ട എസ്. എൻ. വി. എച്ച്. എസ്. എസ് ). മകൾ : ഗൗരിനന്ദ.(35). സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.

.