തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം ഇ.കെ. നയനാർ പാർക്കിൽ നടന്ന എൽ.ഡി.എഫ് സ്ഥാനാർഥി സംഗമം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്യുന്നു.