അഞ്ചാലുംമൂട്: പെരുമൺ പീണയ്ക്കൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ വിശാലാക്ഷിഅമ്മ (80) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, മോഹനൻപിള്ള. മരുമക്കൾ: തങ്കമണി, വിജയശ്രീ. സഞ്ചയനം ഇന്ന് രാവിലെ 7ന്.