ayyappanpilla-p-86

ഉ​മ​യ​ന​ല്ലൂർ: വ​ട​ക്കും​ക​ര കി​ഴ​ക്കേ​ചേ​രി ശ്രീ​നി​കേ​ത​നിൽ പി. അ​യ്യ​പ്പൻ​പി​ള്ള (86, റി​ട്ട. ഹൈ​സ്​കൂൾ ഹെ​ഡ്​മാ​സ്റ്റർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബി. ഓ​മ​ന​ക്കു​ട്ടി​അ​മ്മ (റി​ട്ട. ആ​രോ​ഗ്യ​വ​കു​പ്പ്). മ​ക്കൾ: ഡോ. ഒ. രാ​ജ​ശ്രീ (​ആർ.സി.സി, തി​രു​വ​ന​ന്ത​പു​രം), എ. രാ​ജേ​ഷ് (​ചെ​ന്നൈ). മ​രു​മ​ക്കൾ: എ​സ്. സാ​ജൻ (ആർ​ക്കിടെക്​ട്), എം. ഉ​മ ഉ​ണ്ണിക്കൃ​ഷ്​ണൻ.​