രാമമംഗലം: രാമമംഗലം തൊണ്ണാംകുഴിയിൽ പരേതനായ മാത്യുവിന്റെ മകൻ സണ്ണി മാത്യു (49) നിര്യാതനായി.
ഭാര്യ: ചിങ്ങവനം തൊണ്ടുകുഴി കുടുംബാംഗം ജിഷ സണ്ണി. മക്കൾ: ആൽവിൻ സണ്ണി, അനീറ്റ സണ്ണി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ പള്ളി സെമിത്തേരിയിൽ.