കൊല്ലം: തൃക്കടവൂർ കുരീപ്പുഴ യു.പി.എസ് നഗർ 150ൽ ഗംഗാധര നിവാസിൽ പരേതനായ ശിവദാസന്റെ ഭാര്യ രമണി (68) കൊവിഡ് ബാധിച്ച് മരിച്ചു. പനിയെ തുടർന്ന് തലചുറ്റി വീണ ഇവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മക്കൾ: മായ, മഞ്ജുഷ, മധുസൂദനൻ. മരുമക്കൾ: മുഖർജി, സന്തോഷ്, സഫല.