ചവറ സൗത്ത്: മാലിഭാഗം ആലുവിളയിൽ വീട്ടിൽ കൃഷ്ണൻകുട്ടിപിള്ള (85) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ഗിരിജ കുമാരി, ഉഷ കുമാരി.