raja

കിളിമാനൂർ: വാമനപുരം അമ്പലംമുക്ക് അമ്പാടിയിൽ രാജഗോപാൽ ( 70 ) നിര്യാതനായി.ഭാര്യ: ശോഭന, മക്കൾ: നിജീഷ് രാജ്, അജീഷ് രാജ്, മരുമക്കൾ: രജനി, സവിത, സഞ്ചയനം: ഞായറാഴ്ച