name

കിളിമാനൂർ: മടവൂരിലെ സി.പി.എം സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക നൽകി, ഷൈജു ദേവ്,എം.എം.റാഫി, ബി.എസ്.ഹർഷകുമാർ, എസ്.ചന്ദ്രലേഖ, പാറയിൽ സുകുമാരൻ,ഇന്ദു രാജീവ്, സീനത്ത് കമർ, രജനി,അനി പിള്ള, വിജയയകുമാർ,ബിജുകുമാർ എന്നിവരാണ് നാമനിർദ്ദേശം നൽകിയത്.മടവൂരിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും, ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന വിക്രമൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക നൽകിയത്.