വിതുര:ആനപ്പാറ വട്ടവിളാകത്ത് വീട്ടിൽ വേലായുധൻ നായ്ക്കർ (76) നിര്യാതനായി .ഭാര്യ :ലളിത. മക്കൾ:അയ്യപ്പൻ, അജിത. മരുമക്കൾ:സുമി, കുമാർ.