വെള്ളയാണി: പാലപ്പൂര് മാവുവിള വീട്ടിൽ പരേതനായ കൃഷ്ണൻ നാടാരുടെ ഭാര്യ സരോജിനി ( 82) നിര്യാതയായി.
മക്കൾ : പത്മജം, വിക്ടോറിയകുമാരി, ജലജകുമാർ, ശ്രീദത്തകുമാർ
മണിലാൽ, പുഷ്പരാജ്.മരുമക്കൾ : പരേതനായ ക്രിസ്തുരാജൻ, രാജേന്ദ്രബാബു, സെൽവി,
സുനിത, ലൈലാമിനി, പ്രമീള.പ്രാർത്ഥന ഇന്ന് രാവിലെ 8 മണിക്ക്