parameswaran-nair

തിരുവനന്തപുരം: കൊഞ്ചിറവിള കെ.ആർ.എ - 96 എ ഓംകാരത്തിൽ കെ.പരമേശ്വരൻ നായർ (98 - റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ ആർ.ശാന്തകുമാരി. മകൾ: പി.എസ്.ഗീത (റിട്ട. അദ്ധ്യാപിക), പി.എസ്. ലത (ഹൗസിങ് ബോർഡ്). മരുമക്കൾ: സുരേഷ് കുമാർ കെ. (റിട്ട. മൃഗ സംരക്ഷണ വകുപ്പ്), പരേതനായ രാംലാൽ ആർ (കേരള സർവകലാശാല). സഞ്ചയനം ഞായർ രാവിലെ 8.30ന്.