obitury

നെടുമങ്ങാട് : പനയമുട്ടം നിരപ്പിൽ ഷാരിഖ് മൻസിലിൽ ഹാജി അബൂബക്കർ (89) നിര്യാതനായി. ഭാര്യ: പരേതയായ സഫിയാബീവി. മക്കൾ : ശോഭിതാബീവി, ഷൈലാജി, ഷിബില, നൂർജഹാൻ. മരുമക്കൾ : അബ്ദുൽഖരിം, അബ്ദുൽ വഹാബ്, ഷിഹാബുദീൻ, അൻസാരി.