vineesh-42

kob-VINEESH 42

കുമരങ്കരി: തൂപ്പുംകര വീട്ടിൽ പരേതനായ വി.ആർ ഭാസ്‌കറിന്റെ മകൻ വിനീഷ് (42,ബി.എസ്.എൻ.എൽ കോട്ടയം) നിര്യാതനായി. മാതാവ്: ഭുവനേശ്വരിയമ്മ. ഭാര്യ: നിത്യ. മക്കൾ: വിഘ്‌നേഷ്, ശിവശങ്കർ.സംസ്‌കാരം നടത്തി.