thresiamma-81

kob-thresiamma, ponkunnam

പൊൻകുന്നം: റിട്ട.പ്രഥമാദ്ധ്യാപകൻ കോനാട്ടുപുതുപ്പറമ്പിൽ പരേതനായ പി.എസ് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ(81) നിര്യാതയായി. വാഴൂർ പുളിക്കൽകവല ഗോപുരത്ത് കാരവേലിൽ കുടുംബാംഗമാണ്. മക്കൾ: രാജു ജെ.സെബാസ്റ്റ്യൻ, നാൻസി സാബു, റെജി ജെ.ജോൺ(അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്., ചമ്പക്കുളം), ആൻസി ജോസ്(അദ്ധ്യാപിക, സെന്റ് തോമസ് ഹൈസ്‌കൂൾ, എരുമേലി), റോബി ജെ.ജോസ്(എ.എസ്.ഐ., മണിമല പൊലീസ് സ്‌റ്റേഷൻ), റോഷൻ ജെ.ജോർജ് (വില്ലേജ് ഓഫീസർ, രാമപുരം).